തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി
ദുബൈ: (www.kvartha.com 09.09.2019) തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസ് തള്ളി. പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല കേസിന് ആധാരമായി സമര്‍പ്പിച്ച ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് യുഎഇയിലെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് തള്ളിയത്. ഇതോടെ കേസില്‍ ജാമ്യത്തിനിറങ്ങാനായി സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തുഷാറിന് തിരിച്ചു കിട്ടി.
പരാതിക്കാരന് വേണമെങ്കില്‍ കേസില്‍ സിവില്‍ നടപടികള്‍ തുടരാമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് തുഷാര്‍ ദുബൈയില്‍ നടത്തിയിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വേണ്ടി ഉപകരാര്‍ ജോലികള്‍ ചെയ്ത വകയില്‍ ഒരു കോടി ദിര്‍ഹത്തോളം നല്‍കാനുണ്ടെന്ന് കാണിച്ചാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല കേസ് നല്‍കിയിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, Dubai, UAE, Kerala, News, Case, Thushar Vellapally, Court dismissed cheque case against Thushar Vellappally

Powered by Info News For You

Comments
Post a Comment