കെഎസ്ആര്‍ടിസി ബസും കാറുകളും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: (www.kvartha.com 03.09.2019) ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസും രണ്ട് കാറുകളും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച്ച രാത്രി 10.15ഓടെ ആറ്റിങ്ങല്‍ പൂവമ്പാറ പാലത്തിനു സമീപത്തുവെച്ചായിരുന്നു അപകടം.
ആറ്റിങ്ങലില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ആലംകോട് ഭാഗത്ത് നിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്നു സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. ഇതോടെ പിന്നിലുണ്ടായിരുന്നു വാഗണആര്‍ നിയന്ത്രണംവിട്ട് സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ചുകയറി. വാഗണ്‍ആര്‍ കാറിലെ യാത്രക്കാരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വാഗണ്‍ആറിലെ മറ്റൊരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Accident, Bus, Car, Death, Injured, Bus and Two Cars Collided; 2 Dead in Attingal

Powered by Info News For You

Comments
Post a Comment