രണ്ടുഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷം പൊരുതിക്കയറി; ആവേശം അണപൊട്ടിയ ലാലിഗാ ത്രില്ലറില്‍ അത്‌ലറ്റിക്കോയുടെ വിജയഭേരി

മാഡ്രിഡ്: (www.kvartha.com 02.08.2019) ആവേശം അണപൊട്ടിയ ലാലിഗാ ത്രില്ലറിറിന്റെ ഇഞ്ച്വറി ടൈമില്‍ മുഴങ്ങിയത് അത്‌ലറ്റിക്കോയുടെ വിജയഭേരി. രണ്ടുഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷം പൊരുതിക്കയറിയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗിലെ മൂന്നാം വിജയം സ്വന്തമാക്കിയത്. ലീഗിലെ മൂന്നാം മത്സരത്തില്‍ ഐബറിനെ ആണ് അത്‌ലറ്റിക്കോ 3-2ന് പരാജയപ്പെടുത്തിയത്.

ആദ്യ ഇരുപത് മിനുട്ടുകള്‍ക്കകം തന്നെ രണ്ട് തവണ ഐബര്‍ അത്‌ലറ്റിക്കോയുടെ വലയില്‍ പന്തെത്തിച്ചിരുന്നു. എന്നാല്‍ ആദ്യപകുതിയില്‍ ജാവോ ഫെലികസും രണ്ടാം പകുതിയില്‍ വിറ്റോളോയും ഗോള്‍ മടക്കിയതോടെ കളി സമനിലയിലായി. പിന്നീട് ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം ലെമാറാണ് അത്‌ലറ്റിക്കോയുടെ വിജയ ഗോള്‍ നേടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords; Sports, Football, News, Spain, Madrid, la Liga, Atletico fight back to sink Eibar for third win


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?