ഒഴിപ്പിക്കല്‍ ആരംഭിക്കാനിരിക്കെ മരടിലെ ഫ് ളാറ്റില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞുതുടങ്ങി
മരട്: (www.kvartha.com 29.09.2019) സുപ്രീം കോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ് ളാറ്റില്‍ നിന്ന് ഒഴിപ്പിക്കല്‍ ആരംഭിക്കാനിരിക്കെ താമസക്കാര്‍ സ്വമേധയാ ഒഴിഞ്ഞുതുടങ്ങി. ഞായറാഴ്ച ഒഴിപ്പിക്കല്‍ ആരംഭിക്കാനിരിക്കെയാണ് സാധനങ്ങള്‍ ലോറിയില്‍ കയറ്റി താമസക്കാര്‍ ഒഴിഞ്ഞുതുടങ്ങിയത്. വാചകതാമസക്കാരാണ് ഫ് ളാറ്റൊഴിഞ്ഞത്. സ്ഥിരതാമസക്കാരും സാധനങ്ങള്‍ പാക്ക് ചെയ്ത് ഒഴിയാനൊരുങ്ങുകയാണ്.
ആല്‍ഫ ഫ് ളാറ്റിലെയും കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ് ളാറ്റിലെയും ചില താമസക്കാര്‍ ശനിയാഴ്ച്ച തന്നെ മുറിയൊഴിഞ്ഞ് പോയിരുന്നു. കായലോരം ഫ് ളാറ്റുകളില്‍ ഇനി എട്ടു കുടുംബങ്ങള്‍ മാത്രമേ ാെഴിയാന്‍ ബാക്കിയുള്ളൂവെന്നാണ് വിവരം.
അതേസമയം, ഹോളിഫെയ്ത്ത് എച്ച്ടുഒ, ജയിന്‍ ഹൗസിങ് എന്നിവിടങ്ങളിലെ താമസക്കാര്‍ ഒഴിയാന്‍ തയ്യാറാകാതെ സമരവുമായി മുന്നോട്ടുപോവുകയാണ്. ആദ്യഘട്ടത്തില്‍ ഫ് ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും നഷ്ടപരിഹാരത്തുക നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നുമുള്ള സുപ്രീംകോടതി സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി ഞായറാഴ്ച്ച മുതല്‍ ഫ് ളാറ്റിലെ താമസക്കാരെ ഒഴിപ്പിച്ച് തുടങ്ങുമെന്ന് അറിയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Ernakulam, Kochi, Flat, Trending, Destruction, News, Residents started to vacate rooms in Marad flats

Powered by Info News For You

Comments
Post a Comment