അഡൂര്‍ തിമ്മയ്യമൂലയില്‍ വീണ്ടും കാട്ടാനകളുടെ പരാക്രമം; കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു
അഡൂര്‍: (https://ift.tt/2mel4Ij) അഡൂര്‍ തിമ്മയ്യമൂലയില്‍ വീണ്ടും കാട്ടാനകളുടെ പരാക്രമം. കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. തിമ്മയ്യമൂല, പയറടുക്ക പ്രദേശങ്ങളിലാണ് കാട്ടാനകളുടെ വിളയാട്ടമുണ്ടായിരിക്കുന്നത്. തിമ്മയ്യമൂലയിലെ കെ ശശികുമാര്‍, പയറടുക്കയിലെ ദാമോദരന്‍ നായര്‍, കൃഷ്ണനായിക് എന്നിവരുടെ കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ശശികുമാറിന്റെ 50 ഓളം കവുങ്ങുകളും നാലു തെങ്ങും ഒട്ടേറെ വാഴകളും കൃഷ്ണനായിക്കിന്റെ 15 തെങ്ങുകളും നശിപ്പിച്ചു.
ദാമോദരന്‍ നായരുടെ ഒരു തെങ്ങും വേലിയും ആനക്കൂട്ടം തകര്‍ത്തു. രാത്രി കനത്ത മഴയായതിനാല്‍ ആനയിറങ്ങിയത് നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വനത്തില്‍ തമ്പടിച്ചു നില്‍ക്കുന്ന ആനക്കൂട്ടം ഇനിയും ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഭീതിയോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Adoor, Top-Headlines, Elephant attack in Thimmayyamoola
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment