യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത്: ടി.ഡി ഹസന്‍ ബസരി പ്രസി, നശാത്ത് പരവനടുക്കം ജന. സെക്ര


ചട്ടഞ്ചാല്‍ (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കൗണ്‍സില്‍ മീറ്റ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്് ആഷിഫ് മാളികെ അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, വൈസ് പ്രസിഡന്റ് നാസര്‍ ചായിന്റടി, മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, മുസ്തഫ മച്ചിനടുക്കം, ടി.ഡി ഹസന്‍ ബസരി, അസ്്‌ലം കീഴൂര്‍, സുലുവാന്‍ ചെമ്മനാട്, മജീദ് ബെണ്ടിച്ചാല്‍, മൊയ്തു തൈര, ഖാദര്‍ മിര്‍ഷാദ്, സക്കരിയ ചെമ്പരിക്ക പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി റിട്ടേണിംഗ് ഓഫീസറായിരുന്നു.

ഭാരവാഹികള്‍: ടി.ഡി ഹസന്‍ ബസരി (പ്രസി), ഷരീഫ് കെ.എച്ച് ദേളി, ഫൈസല്‍ കൂളിക്കുന്ന്, ഇര്‍ഷാദ് കോളിയടുക്കം, മുഹമ്മദ് കുഞ്ഞി (വൈസ് പ്രസി), നശാത്ത് പരവനടുക്കം (ജന. സെക്ര), ആഷിഖ് കുവ്വത്തൊട്ടി, ജംഷീദ് ചെമ്പിരിക്ക, ഷാനി കടവത്ത്, ഹക്കീം പെരുമ്പള, (സെക്ര), ഹഫീസ് കീഴൂര്‍ (ട്രഷ).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?