ലിവര്‍പൂള്‍ ജൈത്രയാത്ര തുടരുന്നു; ഷെഫീല്‍ഡിനെ കെട്ടുകെട്ടിച്ച ചെമ്പടയ്ക്ക് തുടര്‍ച്ചയായ ഏഴാം ജയം
ലണ്ടന്‍: (www.kvartha.com 29.09.2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ജൈത്രയാത്ര തുടരുന്നു. ഷെഫീല്‍ഡ് യുണൈറ്റഡിനെ മറികടന്നാണ് ക്ലോപ്പിന്റെ കുട്ടികള്‍ തുടര്‍ച്ചയായ ഏഴാംജയം സ്വന്തമാക്കിയത്. ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം.
70ാം മിനിറ്റില്‍ ജോര്‍ജീന്യോ വിനാള്‍ഡം നേടിയ ഗോളിലാണ് ലിവര്‍പൂള്‍ ജയംനേടിയത്. ജയത്തോടെ ടീം 21 പോയന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍. ഏഴില്‍ ഏഴു മത്സരങ്ങളും ജയിച്ചാണ് ചെമ്പടയുടെ കുതിപ്പ്.
മറ്റുമത്സരങ്ങളില്‍ ചെല്‍സി എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ബ്രൈറ്റണെയും ടോട്ടനം ഹോട്ട്‌സ്പര്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് സതാംപ്ടണിനെയും തോല്‍പ്പിച്ചു. 50ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോര്‍ജീന്യോയും 76ആം മിനിറ്റില്‍ വില്യനുമാണ് ബ്രൈറ്റനെതിരെ ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. ടാന്‍ഗുയ്‌ഡോംബലെ, ഹാരി കെയ്ന്‍ എന്നിവരാണ് സതാംപ്ടണിനെതിരെ ടോട്ടനത്തിനുവേണ്ടി വലകുലുക്കിയത്. ഡാനി ഇങ്‌സിന്റെ വകയായിരുന്നു സതാംപ്ടണിന്റെ ഗോള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, England, London, English Premier League, Liverpool, Liverpool beat Sheffield United, maintain winning streak in EPL

Powered by Info News For You

Comments
Post a Comment