നായകന്‍ പെനാല്‍റ്റി പാഴാക്കി; ബാഴ്‌സയെ മറികടക്കാനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ച് ഡോര്‍ട്ട്മുണ്ട്; ചാമ്പ്യന്‍ലീഗ് പോര് ബലാബലം
ബര്‍ലിന്‍: (www.kvartha.com 18.09.2019) ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്കെതിരെ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന് നിരാശാജനകമായ സമനില. നായകന്‍ മാര്‍ക്കോ റൂസ് പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഗോള്‍രഹിതസമനില വഴങ്ങുകയായിരുന്നു ഡോര്‍ട്ട്മുണ്ട്. മത്സരത്തിന്റെ 57ആം മിനുട്ടില്‍ ലഭിച്ച പെനാള്‍റ്റിയില്‍ റൂസിന്റെ കിക്ക് ടെര്‍ സ്റ്റേഗന്‍ തട്ടിയകറ്റുകയായിരുന്നു.
മെസ്സിയെ സൈഡ്‌ബെഞ്ചില്‍ ഇരുത്തിയാണ് ബാഴ്‌സ മത്സരത്തിനിറങ്ങിയത്. രണ്ടാം പകുതിയിലാണ് മെസ്സി ഗ്രൗണ്ടിലിറങ്ങിയത്. ഏറെക്കുറെ വിരസമായ മത്സരത്തില്‍ പ്രതിരോധത്തിലൂന്നിയാണ് ഇരുടീമുകളും പന്തുതട്ടിയത്. അതുകൊണ്ട് തന്നെ ഇരുടീമുകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Barcelona, Champions League, Borussia Dortmund, Barcelona hold Dortmund to a goalless draw in Champions League

Powered by Info News For You

Comments
Post a Comment