കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പോലും സര്‍ക്കാരിനെ എതിര്‍ക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍; ഇന്ത്യയിലെ പ്രതിപക്ഷങ്ങളുടെ പ്രതിഷേധം പരാമര്‍ശിച്ച് താഴ്‌വരയിലെ മനുഷ്യാവകാശലംഘനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ പാക് നീക്കം

ഇസ്ലാമാബാദ്‌: (www.kvartha.com 25.09.2019) കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് പോലും സര്‍ക്കാരിനെ എതിര്‍ക്കുന്നുവെന്ന് പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍. ഭരണഘടനയിലെ 370, 35എ അനുച്ഛേദങ്ങള്‍ റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. 50 ദിവസത്തിലേറെയായി കശ്മീരിലെ ജനങ്ങള്‍ തടവിലാക്കപ്പെട്ടവരെ പോലെ ജീവിക്കുകയാണെന്നും രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിവരവുമില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പറയുന്നത് ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ പ്രതിപക്ഷങ്ങളുടെ പ്രതിഷേധം പരാമര്‍ശിച്ച് കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാകിസ്താന്റെ നീക്കം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Pakistan, Islamabad, Imran Khan, Kashmir, India, Congress, UN, News, Imran Khan quotes Congress over Kashmir issue


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?