മരണമാസായി മമ്മൂക്ക; ഷൈലോക്കിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
കൊച്ചി: (www.kvartha.com 07.09.2019) അജയ് വാസുദേവ് ചിത്രം ഷൈലോക്കിന്റെ പുതിയ സ്റ്റില്ലില്‍ മരണമാസായി മമ്മൂക്ക. മമ്മൂട്ടി റോള്‍സ് റോയ്‌സ് വണ്ടിയില്‍ നിന്ന് ഇറങ്ങി വരുന്ന സ്റ്റില്ലാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെ 409ആം ചിത്രമാണ് ഷൈലോക്ക്.
ആഗസ്റ്റ് ഒന്‍പതിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഷൈലോക്ക്. അനീഷും, ബിബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malayalam, Cinema, Kochi, News, Entertainment, Mammooty's Still from Shylok Movie is Out

Powered by Info News For You

Comments
Post a Comment