വിയറ്റ്‌നാം ഓപ്പണ്‍; ഇന്ത്യന്‍ താരം സൗരഭ് വര്‍മ്മ ഫൈനലില്‍

ഹോചി മിന്‍ സിറ്റി: (https://ift.tt/34MScbF) വിയറ്റ്‌നാം ഓപ്പണ്‍ ബിഡബ്ല്യുഎഫ് ടൂര്‍ സൂപ്പര്‍ 100 ബാഡ്മിന്റണ്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം സൗരഭ് വര്‍മ. സെമി ഫൈനലില്‍ ജപ്പാന്‍ താരമായ മിനോരു കോഗയെ തോല്‍പ്പിച്ചാണ് രണ്ടാം സീഡായ സൗരഭ് ഫൈനലില്‍ പ്രവേശിച്ചത്. 51 നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൗരഭിന്റെ വിജയം.

ആദ്യ സെറ്റില്‍ ശക്തമായ മത്സരം കാഴ്ച്ചവെച്ച ജാപ്പനീസ് എതിരാളി രണ്ടം സെറ്റില്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു. സ്‌കോര്‍: 22-20, 21-15. ഫൈനലില്‍ ചൈനയുടെ സുന്‍ ഫീ സിയാങ് ആണ് സൗരഭിന്റെ എതിരാളി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Sports, News, Final, Badminton Championship, Badminton, Japan, India, Sourabh Verma Beats Minoru Koga To Reach Vietnam Open Final


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?