ഇറ്റലിക്ക് തകര്‍പ്പന്‍ ജയം

പാരിസ്: (www.kvartha.com 07.09.2019) യൂറോ യോഗ്യതാ മത്സരത്തില്‍ ഇറ്റലിക്ക് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ജെ യിലെ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍മേനിയയെയാണ് ഇറ്റലി കീഴടക്കിയത്. ആന്ദ്രേയ ബെലോട്ടി ഇറ്റലിക്ക് വേണ്ടി രണ്ടുതവണ ഗോള്‍ നേടിയപ്പോള്‍ ലോറന്‍സോ പെല്ലഗ്രിനിയുടെ വകയായിരുന്നു ഒരുഗോള്‍.

പതിനൊന്നാം മിനിട്ടില്‍ അലക്‌സാണ്ടര്‍ കരാപെത്യാന്റെ ഗോളില്‍ അര്‍മേനിയയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 28ആം മിനിറ്റില്‍ ബെലോട്ടിയിലൂടെ ഇറ്റലി സമനില പിടിച്ചു. ഗോള്‍ നേടിയത്. 77ാം മിനിറ്റില്‍ പെല്ലഗ്രിനിയും തൊട്ടുപിന്നാലെ ബെലോട്ടിയും അര്‍മേനിയയുടെ വലചലിപ്പിച്ചതോടെ ഇറ്റലി ജയത്തിലെത്തുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Italy, Paris, France, News, Armenia, Euro qualifier: Italy beat Armenia 3-1


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?