കെ.ബി.എം അള്‍ട്രാ പ്രീമിയം സിമന്റ് കളനാട് പ്രവര്‍ത്തനമാരംഭിച്ചു
കാസര്‍കോട് (www.evisionnews.co): നിര്‍മാണ സാമഗ്രികളുടെ വമ്പന്‍ ശേഖരവുമായി മഹാരാഷ്ട്ര കേന്ദ്രീകരിച്ച കെ.ബി.എം.ജി പ്രൈവറ്റ് ലിമിറ്റഡിന്റെ കെ.ബി.എം അള്‍ട്രാ പ്രീമിയം സിമന്റ് ഗോഡൗണ്‍ കളനാട്ട് പ്രവര്‍ത്തനമാരംഭിച്ചു. കാപ്പില്‍ കെ.ബി.എം ഷരീഫ് ഉദ്ഘാടനം ചെയ്യും. ആദ്യ വില്‍പ്പന യുസുഫ് കാപ്പില്‍ നിര്‍വഹിച്ചു.
യൂസുഫ് ട്രഡേര്‍സ് ഡയറക്ടര്‍മാരായ മുഹമ്മദ് മുസ്തഫ യൂസുഫ്, സലാം യൂസുഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. മൊത്തമായും ചില്ലറയായും നിര്‍മാണ സാമഗ്രികള്‍ ഇവിടെ ലഭ്യമാകും. ബിസിനസ് ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 8888 088 703, 9118 4444 48.
Powered by Info News For You

Comments
Post a Comment