മലയാളത്തിന്റെ പ്രിയനടന്‍ ഇന്ദ്രന്‍സിന് അന്താരാഷ്ട്രപുരസ്‌കാരം

സിംഗപ്പുര്‍: (www.kvartha.com 08.09.2019) മലയാളത്തിന്റെ പ്രിയനടന്‍ ഇന്ദ്രന്‍സിന് അന്താരാഷ്ട്രപുരസ്‌കാരം. സിംഗപ്പൂരില്‍ നടന്ന ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഇന്ദ്രസിന്റെ പുരസ്‌കാരനേട്ടം. വെയില്‍മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ചിത്രത്തിന്റെ സംവിധായകന്‍ ബിജുകുമാര്‍ ദാമോദരനാണ് ഫേസ്ബുക്കിലൂടെ സംഭവം പുറത്തുവിട്ടത്. നേരത്തെ ഷാങ്ങ്ഹായ് ചലച്ചിത്രമേളയിലും ചിത്രം പുരസ്‌കാരം നേടിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Malayalam, Cinema, Singapore, Entertainment, Award, Actor, News, International Award for Malayalam Cine Actor Indrans


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?