'ബാറ്റ് മൂര്‍ച്ചയേറിയതായിരുന്നു; ഇപ്പോള്‍ വാളും മൂര്‍ച്ചയേറിയതാണ്'; കഷ്മീരികളോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത് മുന്‍ പാക് ക്രിക്കറ്റ് താരത്തിന്റെ വാളേന്തിയ വീഡിയോ
ലാഹോര്‍: (www.kvartha.com 02.08.2019) കഷ്മീരികളോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത് മുന്‍ പാക് ക്രിക്കറ്റ് താരത്തിന്റെ വാളേന്തിയ വീഡിയോ. ആയുധമെടുക്കാനുള്ള പോരാട്ടത്തില്‍ കശ്മീരികള്‍ക്ക് പിന്തുണ നല്‍കുന്ന മിയാന്‍ദാദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
'കശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത്. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ പണ്ട് സിക്‌സ് അടിക്കാന്‍ ബാറ്റ് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ വാളെടുക്കാനും എനിക്കറിയാം'. മിയാന്‍ദാദ് വീഡിയോയില്‍ പറയുന്നു. പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന ആളുകള്‍ക്കിടയില്‍ നിന്നാണ് ജാവേദ് സംസാരിക്കുന്നത്. 'ബാറ്റ് മൂര്‍ച്ചയേറിയതായിരുന്നു, ഇപ്പോള്‍ വാളും മൂര്‍ച്ചയേറിയതാ'ണെന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ വിളിച്ചു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Former Pakistan cricketer Javed Miandad threatening India while holding a sword: Pehle main balle se chakka marta tha, ab talwar se insaan maaronga (If I can hit six with a bat, why can't I swing sword.. I used to hit sixes with bat, now I'll kill humans with sword)... pic.twitter.com/blmK1XnbKS— Navneet Mundhra (@navneet_mundhra) September 1, 2019
Keywords: World, Pakistan, News, National, Sports, Cricket, Kashmir, Player, Javed Miandad expresses solidarity with Kashmiris on J&K issue
Powered by Info News For You

Comments
Post a Comment