പരിക്കേറ്റ് വീണിട്ടും പൊരുതി ജയിച്ചു; യുഎസ് ഓപ്പണില്‍ സെറീന വില്യംസ് ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: (www.kvartha.com 02.08.2019) പരിക്കേറ്റ് വീണിട്ടും പൊരുതി ജയിച്ച് ഇതിഹാസതാരം സെറീന വില്യംസ് യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്രോയേഷ്യയുടെ പെട്ര മാര്‍ട്ടിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെറീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-3. 6-4

രണ്ടാം സെറ്റിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് വീണ താരം വൈദ്യസഹായം തേടിയാണ് കോര്‍ട്ടിലേക്ക് മത്സരം പൂര്‍ത്തിയാക്കാനെത്തിയത്. അവസാനനിമിഷങ്ങളില്‍ മുടന്തിക്കളിച്ചാണ് സെറീന മത്സരം ജയിച്ചവസാനിപ്പിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:Sports, Tennis, News, America, New York, US Open, Serena Williams advances to US Open quarter-final


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?