89-ാം ദേശീയദിനാഘോഷത്തില്‍ വര്‍ണ്ണ വിസമയം തീര്‍ത്ത് സൗദി; രാജ്യത്തുടനീളം സംഘടിപ്പിച്ചത് വൈവിധ്യങ്ങളായ നിരവധി പരിപാടികള്‍, സ്വദേശികളും വിദേശികളും ആഘോഷ ലഹരിയുടെ ഭാഗമായി
റിയാദ്: (www.kvartha.com 24.09.2019) 89-ാം ദേശീയദിനാഘോഷത്തില്‍ വര്‍ണ്ണ വിസമയം തീര്‍ത്ത് സൗദി. രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് സൗദി എന്റര്‍ടൈന്‍മെന്റ് അതോരിറ്റി സംഘടിപ്പിച്ചത്. നിരവധി സ്വദേശികളും വിദേശികളും ആഘോഷ ലഹരിയുടെ ഭാഗമായി മാറി.
എണ്‍പത്തിയൊന്‍പതാമത് ദേശീയദിനമാണ് തിങ്കളാഴ്ച രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളോടെ ആഘോഷിച്ചത്. ദേശീയദിനത്തോട് അനുബന്ധിച്ച് തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും വിപുലമായ പരിപാടികളാണ് നടന്നത്.
രാജ്യത്തെ വിവിധ പാര്‍ക്കുകളിലും കോര്‍ണിഷുകളിലും നടത്തിയ കരിമരുന്നു പ്രയോഗം സൗദിയുടെ വര്‍ണ്ണത്തിന്റെ ആക്കം കൂട്ടി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു. ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഒരുങ്ങിയിരുന്നു. കടലിലും കരയിലുമായി നടന്ന ആഘോഷ പരിപാടികളില്‍ വിവിധ സുരക്ഷാ സേനകളും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Celebration, National Day, Programme, Saudi Arabia Celebrates 89th National Day

Powered by Info News For You

Comments
Post a Comment