സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ക്രൂരത; ഒരു ബസ് കത്തിച്ചു, 7 ബസുകള്‍ അടിച്ചു തകര്‍ത്ത നിലയില്‍; ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം: (www.kvartha.com 03.09.2019) സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ക്രൂരത. ഒരു സ്‌കൂള്‍ ബസ് പൂര്‍ണമായും തീയിട്ട് നശിപ്പിച്ചു. സ്‌കൂളിലെ ഏഴു ബസുകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. തിരുവനന്തപുരത്തെ കാഞ്ഞിരംകുളം ലൂര്‍ദ്ദ് മൗണ്ട് റസിഡന്‍ഷ്യല്‍
സ്‌കൂളിലാണ് സാമൂഹികവിരുദ്ധ സംഘത്തിന്റെ അക്രമം.

Thiruvananthapuram, News, Kerala, Crime, Local-News, attack, school, Police, Enquiry, School attacked by anti social in Thiruvananthapuram

തിങ്കളാഴ്ച രാത്രിയാണ് സംഭവം. സ്‌കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തിന്റെ കാരണവും ഇതിന് പിന്നില്‍ ആരാണെന്നും വ്യക്തമല്ല. ലക്ഷകണക്കിന് നഷ്ടമുണ്ടായതായി കണക്കാക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Thiruvananthapuram, News, Kerala, Crime, Local-News, attack, school, Police, Enquiry, School attacked by anti social in Thiruvananthapuram

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Crime, Local-News, attack, school, Police, Enquiry, School attacked by anti social in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?