വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യംവിട്ടില്ല; ശ്രീലങ്കയില്‍ 44 ഇന്ത്യക്കാര്‍ അറസ്റ്റില്‍

കൊളംബോ: (www.kvartha.com 06.09.2019) വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്ത 44 ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ അറസ്റ്റിലായി. കൊളംബോ നഗരപ്രാന്തത്തിലെ സ്ലേവ് ഐലന്‍ഡില്‍ നിര്‍മ്മാണമേഖലയില്‍ ജോലിചെയ്യുന്നവരാണിവര്‍. ഇവരെ മിരിഹാനാ തടങ്കല്‍പാളയത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

അറസ്റ്റിലായവര്‍ 25നും 50നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായാതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Colombo, India, News, Indians, Arrested, 44 Indians Arrested For Visa Breach In Sri Lanka


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?