ക്ഷേത്രത്തിനുള്ളില്‍ സ്ത്രീയുടെ ആത്മഹത്യാ ശ്രമം; 41കാരിയെ പോലീസ് പിടികൂടി
ഗുരുവായൂര്‍: (www.kvartha.com 21.09.2019) ക്ഷേത്രത്തിനുള്ളില്‍ സ്ത്രീയുടെ ആത്മഹത്യാ ശ്രമം. ക്ഷേത്രത്തില്‍ തൊഴാനെത്തിയ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശിനിയായ നാല്‍പ്പത്തിയൊന്നുകാരിയാണ് തീപ്പെട്ടിയുരച്ച് സ്വയം തീകൊളുത്താനൊരുങ്ങിയത്. താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞ് ഭീഷണിമുഴക്കിയ സ്ത്രീയെ പിന്നീട് വനിതാ കാവല്‍ക്കാരെത്തി പിടിച്ചുമാറ്റുകയായിരുന്നു. പിന്നീടവരെ പൊലീസിന് കൈമാറി
വെള്ളിയാഴ്ച ഉച്ഛയ്ക്ക് മുമ്പായിരുന്നു സംഭവം. ഇവരെ ഗുരുവായൂര്‍ പൊലീസ് വീട്ടിലെത്തിച്ചു. സ്ത്രീ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, Suicide Attempt, Woman, Police, Suicide attempt inside temple; Woman caught by police

Powered by Info News For You

Comments
Post a Comment