ആനക്കൊമ്പുകളുമായി 3 പേര്‍ അറസ്റ്റില്‍
ബല്‍ത്തങ്ങാടി: (https://ift.tt/2OjCi2L) ആനക്കൊമ്പുകളുമായി മൂന്നു പേരെ വനം വകുപ്പ് അറസ്റ്റു ചെയ്തു. ബല്‍ത്തങ്ങാടി സുര്യ റോഡിലെ ഒരു വീട്ടില്‍ പരിശോധന നടത്തിയ വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് 10 ആനക്കൊമ്പുകളാണു പിടിച്ചെടുത്തത്. ഇതിന് 51 കിലോ തൂക്കം വരും.
സംഭവവുമായി ബന്ധപ്പെട്ട് സുര്യ റോഡിലെ എബ്രഹാം, രമേഷ്, സുരേഷ് ബാബു എന്നിവരെയാണ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാള്‍ രക്ഷപ്പെട്ടതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mangalore, news, arrest, Top-Headlines, National, 10 Elephant horns caught by forest department
< !- START disable copy paste -->
സംഭവവുമായി ബന്ധപ്പെട്ട് സുര്യ റോഡിലെ എബ്രഹാം, രമേഷ്, സുരേഷ് ബാബു എന്നിവരെയാണ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാള്‍ രക്ഷപ്പെട്ടതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണ്.
Keywords: Mangalore, news, arrest, Top-Headlines, National, 10 Elephant horns caught by forest department
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment