വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
ബന്തടുക്ക: (https://ift.tt/2Nh9rfv) വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പടുപ്പ് പാര്‍വതി ഓഡിറ്റോറിയത്തിന് മുന്‍വശം കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവര്‍ കരിവേടകം സ്വദേശി രമേശന്‍, ഓട്ടോയിലുണ്ടായിരുന്ന പടുപ്പ് സ്വദേശി മണി, വാന്‍ ഓടിച്ചിരുന്ന പടുപ്പിലെ ചാക്കോച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്തടുക്കയില്‍ നിന്ന് പടുപ്പിലേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. ഓട്ടോയുടെ പിറകില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Accident, Bandaduka, 3 injured in Auto Rikshaw - Van accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment