38 തവണ പരാജയപ്പെട്ട അമേരിക്കയുടെ ചാന്ദ്രദൗത്യം ഒടുവില്‍ വിജയിച്ചത് ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതുകൊണ്ട്; ചാന്ദ്രയാന്‍-2 പരാജയപ്പെട്ടതിന്റെ കാരണത്തിലേക്ക് വിരല്‍ചൂണ്ടി ആര്‍എസ്എസ് നേതാവ്; മണ്ടത്തരം എഴുന്നള്ളിച്ചത് നേരത്തെ തന്റെ മാന്തോപ്പിലെ മാമ്പഴം കഴിച്ചാല്‍ സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകുമെന്ന് പറഞ്ഞ സംഘ്പരിവാറുകാരന്‍
മുംബൈ: (www.kvartha.com 10.09.2019) ചാന്ദ്രയാന്‍-2 പരാജയപ്പെട്ടതിന്റെ കാരണത്തിലേക്ക് വിരല്‍ചൂണ്ടി ആര്‍എസ്എസ് നേതാവ്. അമേരിക്കയുടെ ചാന്ദ്രദൗത്യത്തെ ഉദാഹരിച്ചുകൊണ്ടാണ് ചാന്ദ്രയാന്‍-2 പരാജയപ്പെടാനുണ്ടായ കാരണം ആര്‍എസ്എസ് നേതാവ് സംഭാജി ഭിഡെ 'വെളിപ്പെടുത്തുന്നത്'. 38 തവണ പരാജയപ്പെട്ട അമേരിക്കയുടെ ചാന്ദ്രദൗത്യം ഒടുവില്‍ വിജയിച്ചത് ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതുകൊണ്ടാണെന്നാണ് ഭിഡെ പറയുന്നത്.
ഏകാദശിനാളില്‍ നക്ഷത്രങ്ങളുടെ സ്ഥിതി സന്തുലനാവസ്ഥയിലാണെന്നും അത് വിജയഘടകമായി പ്രവര്‍ത്തിക്കുമെന്നും ഭിഡെ പറയുന്നു. മഹാരാഷ്ട്രയിലെ സോലാപൂരില്‍ ഒരുചടങ്ങില്‍ സംസാരിക്കവെയാണ് ആര്‍എസ്എസ് നേതാവ് മണ്ടത്തരം എഴുന്നള്ളിച്ചത്. നേരത്തെ തന്റെ മാന്തോപ്പിലെ മാമ്പഴം കഴിച്ചാല്‍ സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകുമെന്ന് പറഞ്ഞ് ഭിഡെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2018 ഭീമ കൊറേഗാവില്‍ ദളിതര്‍ക്കെതിരെ കലാപമുണ്ടാക്കിയ കേസിലെ പ്രതിയാണ് ഭിഡെ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Mumbai, News, BJP, RSS, Leader, Technology, Science, US Successfully Sent Spacecraft to Moon as It was Launched on 'Ekadashi', Claims RSS Leader

Powered by Info News For You

Comments
Post a Comment