കഞ്ചാവ് വില്‍പന; ഒരാള്‍ അറസ്റ്റില്‍, 37 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: (https://ift.tt/2OjCi2L) നഗരത്തില്‍ കഞ്ചാവ് വില്‍പനയിലേര്‍പെട്ടയാളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഇട്ടമ്മലിലെ ഹാരീസിനെ (44) യാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി മധുവിന്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞങ്ങാട് ടൗണില്‍ വെച്ച് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 37 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

പ്രിവന്റീവ് ഓഫിസര്‍ പി സുരേശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം കെ രവീന്ദ്രന്‍, മൊയ്തീന്‍ സാദിഖ്, പി സുധീഷ്, കെ ആര്‍ പ്രജിത്, ഡ്രൈവര്‍ കെ സുധീര്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, arrest, Excise, Ganja, Ganja seized, Youth held with Ganja
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?