ഖമറുദ്ദീന്‍ 34 കേസുകളിലെ പ്രതി; കേസുകളെല്ലാം പെരിയ കല്യോട്ട് ഇരട്ടക്കൊലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്റെ പേരില്‍, 57 ലക്ഷത്തിന്റെ സ്വര്‍ണ നിക്ഷേപവും
മഞ്ചേശ്വരം: (https://ift.tt/2o3yfMH) മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ 34 കേസുകളിലെ പ്രതി. കേസുകളെല്ലാം പെരിയ കല്യോട്ട് ഇരട്ടക്കൊലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്റെ പേരിലാണ്. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപവരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എന്‍ സുരേന്ദ്രന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
1,97,09,353 രൂപയുടെ ആസ്തിയാണ് പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥി കാണിച്ചിരിക്കുന്നത്. ഇതില്‍ സ്വന്തം പേരില്‍ മൂന്ന് ലക്ഷം രൂപ വില വരുന്ന കാര്‍, ഭാര്യ എന്‍ ബി റംലത്തിന്റെ പേരില്‍ 62,000 രൂപ വില വരുന്ന ഇരുചക്ര വാഹനം, 17.17 സെന്റ്, 23 സെന്റ് എന്നീ വകയില്‍ ഭൂസ്വത്തുക്കള്‍, കൈവശം 12,000 രൂപ, സ്വര്‍ണ നിക്ഷേപം ഷെയറുകള്‍ എന്നിവയായി 57,03,500 തുടങ്ങിയവ ഉള്‍പ്പെടുന്നു. 13,37,264 രൂപയുടെ ബാധ്യതയുമുണ്ട്. ഡമ്മി സ്ഥാനാര്‍ത്ഥികളായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ കെ എം അഷ്‌റഫ് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. സൂക്ഷ്മപരിശോധന ചൊവ്വാഴ്ച വൈകീട്ടോടെ പൂര്‍ത്തിയാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, by-election, Trending, 34 cases against MC Khamaruddin
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment