വോട്ടെണല്‍ പുരോഗമിക്കുന്നു, മാണി സി കാപ്പന്റെ ലീഡ് ഉയരുന്നു, 3208 ലീഡ്
പാല:(www.kvartha.com 27/09/2019) മൂന്ന് പഞ്ചായത്തുകളുടെ വോട്ടെണല്‍ പൂര്‍ത്തികരിച്ചപ്പോള്‍ മാണി സി കാപ്പന്‍ ലീഡ് നിലനിര്‍ത്തുന്നു. യു ഡി എഫിന്റെ കുത്തക കേന്ദ്രങ്ങളെല്ലാം തകര്‍ത്ത് മാണി സി കാപ്പന്‍ മുന്നേറുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ലീഡ് നിലനിര്‍ത്തികൊണ്ട് തന്നെയാണ് മാണി സി കാപ്പന്‍ മുന്നേറുന്നത്. നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 3208 വോട്ടിന്റെ ലീഡാണ് മാണി സി കാപ്പന്‍ നേടിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, By-election, UDF, LDF, Congress, Votel progresses and Manny C Kappen’s lead rises

Powered by Info News For You

Comments
Post a Comment