സെപ്റ്റംബര്‍ 30ന് കെട്ടിടം ബോംബ് വെച്ച് തകര്‍ക്കും; ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി
ചെന്നൈ: (www.kvartha.com 17.09.2019) മദ്രാസ് ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. സെപ്റ്റംബര്‍ 30ന് കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. ഹദര്‍ഷന്‍ സിങ് നാക്പാല്‍ എന്നയാളുടെ പേരിലാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചത്. സെപ്റ്റംബര്‍ ഒമ്പത് തീയ്യതി വെച്ചിരിക്കുന്ന കത്ത് ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. സാര്‍വ്വദേശീയ ഖലിസ്ഥാന്‍ ഗ്രൂപ്പില്‍പെട്ട താനും മകനും ചേര്‍ന്ന് സെപ്റ്റംബര്‍ 30ന് ഹൈക്കോടതി കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി.
ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്കും കോടതിയുടെ സുരക്ഷാ ചുമതലയുള്ള കേന്ദ്രസേനയ്ക്കും കത്ത് കൈമാറിയിട്ടുണ്ട്. ഡല്‍ഹി വിലാസത്തില്‍ നിന്ന് വന്ന കത്തായതിനാല്‍ ഡല്‍ഹി പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Tamilnadu, chennai, News, Bomb Threat, High Court, Bomb threat to Madras High Court

Powered by Info News For You

Comments
Post a Comment