കരിപ്പൂര്‍ വിമാനത്താവളം വഴി കഞ്ചാവ് കടത്താന്‍ ശ്രമം; 2 കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍
കോഴിക്കോട്: (https://ift.tt/2n5kWLr) കരിപ്പൂര്‍ വിമാനത്താവളം വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് കാസര്‍കോട് സ്വദേശികള്‍ അറസ്റ്റിലായി. അബൂബക്കര്‍ മൊട്ടയില്‍ (30), ഉമ്മര്‍ ഫാറൂഖ് എന്നിവരെയാണ് ഒന്നരക്കിലോ കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
വിദേശത്തേക്ക് കടത്താനായിരുന്നു കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kozhikode, arrest, Top-Headlines, Ganja seized from Kasaragod natives in Kozhikode airport
< !- START disable copy paste -->
വിദേശത്തേക്ക് കടത്താനായിരുന്നു കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് വിവരം.
Keywords: Kasaragod, Kerala, news, Kozhikode, arrest, Top-Headlines, Ganja seized from Kasaragod natives in Kozhikode airport
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment