ബോട്ടിന് തീപിടിച്ച് നാലുപേര്‍ മരിച്ചു; തീയില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളത്തിലേക്ക് ചാടിയ 29 പേരെ കാണാതായി
ലോസ് ആഞ്ചലസ്: (www.kvartha.com 03.09.2019) അമേരിക്കയില്‍ ബോട്ടിന് തീപിടിച്ച് നാലുപേര്‍ മരിച്ചു. 29 പേരെ കാണാതായി. കാലിഫോര്‍ണിയയില്‍ സാന്റാ ബാര്‍ബരയ്ക്ക് സമീപം സാന്റാ ക്രൂസ് ദ്വീപിന്റെ തീരക്കടലിലാണ് ബോട്ടിന് തീപിടിച്ചത്.
അഞ്ചുപേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കാണാതായയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളത്തിലേക്ക് ചാടിയവരെയാണ് കാണാതായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, News, Boats, Fire, Death, Los Angeles, California boat fire: Four bodies recovered off Santa Cruz Island

Powered by Info News For You

Comments
Post a Comment