യു എ ഇയില്‍ 2.20 ലക്ഷം ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് പോലീസ് കേസെടുത്തു

വെള്ളരിക്കുണ്ട്: (https://ift.tt/2lgP4Tt) യു എ ഇയില്‍ 2.20 ലക്ഷം ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് പോലീസ് കേസെടുത്തു. കൊന്നക്കാട് സ്വദേശിനി രശ്മി ജോസിനെതിരെയാണ് യു എ ഇ പോലീസിന്റെ ആവശ്യപ്രകാരം വെള്ളരിക്കുണ്ട് പോലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തത്.

യു എ ഇയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയായിരുന്ന രശ്മി ജോസ് യു എ ഇ എമിറേറ്റ്‌സ് ബാങ്കിന്റെ 2.20 ലക്ഷം ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് യു എ ഇ എച്ച് എഫ് ഡി സി ബാങ്കിന് നല്‍കിയതിനെതിരെ വഞ്ചനക്കുറ്റമാരോപിച്ച് യു എ ഇ പോലീസ് കേസെടുത്തെങ്കിലും ഇവര്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ കേസില്‍ കോടതി ഇവരെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Gulf, Cheating, Cheating case against Woman
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?