ബഹിരാകാശഗവേഷണ രംഗത്ത് ഇന്ത്യയെ വെല്ലുവിളിക്കാന്‍ പാകിസ്താന്‍; ചൈനയുടെ സഹായത്തോടെ 2022ല്‍ ആദ്യ ബഹിരാകാശ യാത്രികനെ അയക്കും
ഇസ്‌ലാമാബാദ്: (www.kvartha.com 17.09.2019) ബഹിരാകാശഗവേഷണ രംഗത്ത് ഇന്ത്യയെ വെല്ലുവിളിക്കാനുറച്ച് പാകിസ്താന്‍. ഇതിന് തുടക്കമെന്നോണം ഇന്ത്യയ്ക്ക് മുമ്പ് ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാനൊരുങ്ങുകയാണ് പാകിസ്താന്‍. ചൈനയുടെ സഹായത്തോടെ 2022ല്‍ ആ?ദ്യ ബഹിരാകാശ യാത്രികനെ അയക്കാനാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞതായി പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ പറഞ്ഞു.
ബഹിരാകാശ യാത്രികനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഉടന്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 50 പേരെയാണ് തെരഞ്ഞെടുക്കുക. ഇവരില്‍നിന്ന് 25 പേരെ 2022ല്‍ തെരഞ്ഞെടുക്കും. ഇതില്‍ നിന്ന് ഒരാളെയാമ് ബഹിരാകാശ ദൗത്യത്തിനായി നിയോഗിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Pakistan, Islamabad, Technology, Science, Space Research, Pakistan to send its first man to space in 2022

Powered by Info News For You

Comments
Post a Comment