പാലായില്‍ യു ഡി എഫിനെ ഞെട്ടിച്ച് എല്‍ ഡി എഫ്; ലീഡ് 2,000 കടന്നു
കോട്ടയം: (https://ift.tt/2ma0iJN) പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു ഡി എഫിനെ ഞെട്ടിച്ച് എല്‍ ഡി എഫിന്റെ മുന്നേറ്റം. മാണി സി കാപ്പന്റെ ലീഡ് 2,000 കടന്നു.
വോട്ട് നില:
മാണി സി കാപ്പന്‍- 10460
ജോസ് ടോം - 8900
എന്‍ ഹരി - 3900
വോട്ട് നില:
മാണി സി കാപ്പന്‍- 10460
ജോസ് ടോം - 8900
എന്‍ ഹരി - 3900
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Trending, By-election, Pala by election, Pala by election result live
Keywords: Kerala, News, Trending, By-election, Pala by election, Pala by election result live
Powered by Info News For You

Comments
Post a Comment