എക്‌സൈസ് ഓണം സ്‌പെഷ്യല്‍ റെയ്ഡ്; 200 ലിറ്റര്‍ വാഷ് പിടികൂടി, ഉത്പാദന കേന്ദ്രം തകര്‍ത്തു
ചിറ്റാരിക്കാല്‍: (https://ift.tt/2NRZo03) എക്‌സൈസ് ഓണം സ്‌പെഷ്യല്‍ റെയ്ഡില്‍ 200 ലിറ്റര്‍ വാഷ് പിടികൂടി. ഉത്പാദന കേന്ദ്രം തകര്‍ത്തു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ബെഡൂരിലെ ആട്ടിയില്‍ കുഞ്ഞിരാമന്‍ എന്നയാളുടെ തോട്ടത്തിലെ ഷെഡില്‍ സൂക്ഷിച്ച 200 ലിറ്റര്‍ വാഷ് ആണ് കാസര്‍കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യു കുര്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. വ്യാവസായികാടിസ്ഥാനത്തില്‍ ചാരായം ഉത്പാദിപ്പിക്കുന്നതിനായി സൂക്ഷിച്ച വാഷാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കുഞ്ഞിരാമന്‍ എന്നയാളുടെ പേരില്‍ ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി മധു കേസെടുത്തിട്ടുണ്ട്.
പ്രിവന്റീവ് ഓഫീസര്‍ പി സുരേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനാസ് കെ വി, മൊയ്തീന്‍ സാദിഖ്, സുധീഷ് പി, എക്‌സൈസ് ഡ്രൈവര്‍മാരായ സുധീര്‍ കുമാര്‍, രാജീവന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, chittarikkal, Excise, Onam Special raid; Wash seized by Excise
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment