പാലക്കാട്ട് കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഉള്‍പെടെ 2 പേര്‍ അറസ്റ്റില്‍
പാലക്കാട്: (www.kasargodvartha.com 03.09.2019) പാലക്കാട്ട് കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ടു പേരെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കാസര്‍കോട് ബോവിക്കാനം സ്വദേശി ഫയാസ്, കര്‍ണാടക കുടക് സ്വദേശി റാഷിദ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐ എം എ ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് 1.4 കിലോഗ്രാം കഞ്ചാവുമായി ഫയാസിനെ അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ കഞ്ചാവ് നല്‍കിയ കുടക് സ്വദേശി റാഷിദിനെക്കുറിച്ച് വിവരം ലഭിക്കുകയും തുടര്‍ന്ന് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍നിന്ന് 1.6 കിലോഗ്രാം കഞ്ചാവുമായി റാഷിദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണം ചെയ്യാനായി കര്‍ണാടകയിലെ ഭൈരക്കുപ്പയില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ എക്‌സൈസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Palakkad, 2 arrested with Ganja in palakkad
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment