ചരിത്രം വഴിമാറി; യുഎസ് ഓപ്പണ്‍ കലാശക്കളിയില്‍ സെറീനയെ മലര്‍ത്തിയടിച്ച് 19കാരി ബിയാങ്ക ആന്‍ഡ്രീസ്‌കു കനകകിരീടത്തില്‍ മുത്തമിട്ടു
വാഷിംഗ്ടണ്‍: (www.kvartha.com 08.09.2019) യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ കിരീടമുയര്‍ത്തി 19കാരി ബിയാങ്ക ആന്‍ഡ്രീസ്‌ക്കു. ഇതിഹാസതാരം സെറീന വില്യംസിനെ അട്ടിമറിച്ചാണ് കനേഡിയക്കാരിയായ ബിയാങ്കയുടെ കിരീടനേട്ടം. സ്‌കോര്‍: 6-3, 7-5.
ആദ്യമായാണ് ഒരു കനേഡിയന്‍ വനിതാ ടെന്നീസ് താരം പ്രമുഖ ടൂര്‍ണ്ണമെന്റില്‍ കിരീടം ചൂടുന്നത്. സെറീനയ്ക്ക് വേണ്ടി ആര്‍ത്തുവിളിച്ച ഗാലറിയെ മുഴുവന്‍ നിശബ്ദമാക്കിയായിരുന്നു ബിയാങ്കയുടെ കിരീടധാരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Tennis, News, America, Washington, US Open, Final, Bianca Andreescu beats Serena Williams to win US Open

Powered by Info News For You

Comments
Post a Comment