മെസ്സിയെ പിന്തള്ളി പുഷ്‌കാസ് പുരസ്‌കാരത്തില്‍ മുത്തമിട്ട് 19കാരന്‍; അരങ്ങേറ്റത്തില്‍ നേടിയ അത്ഭുതഗോളിന് കാല്‍പ്പന്തുലോകത്തിന്റെ അംഗീകാരം
റോം: (www.kvartha.com 24.09.2019) മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്‌കാസ് പുരസ്‌കാരം റൊമാനിയയുടെ 19കാരനായ താരം ഡാനിയല്‍ സോരിക്ക്. ഹംഗേറിയന്‍ ക്ലബായ ഡെബ്രെസെനു വേണ്ടി കഴിഞ്ഞ സീസണില്‍ നേടിയ ബൈസിക്കിള്‍ കിക്ക് ഗോളാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
തന്റെ അരങ്ങേറ്റ മത്സരത്തിലാണ് സോരി അത്ഭുത ഗോള്‍ നേടിയത്. ലയണല്‍ മെസ്സിയെയും ക്യുന്റോരയെയും മറികടന്നാണ് സോരി പുരസ്‌കാരം കരസ്ഥമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Football Player, Fifa, Award, News, Best Goal, Daniel Zsori wins 2019 Puskas Award

Powered by Info News For You

Comments
Post a Comment