ഡെല്‍ഹിയില്‍ സെപ്തംബര്‍ 19 വാഹനപണിമുടക്ക്
ന്യൂഡെല്‍ഹി: (https://ift.tt/30qnfXn) പുതുക്കിയ ഗതാഗത നിയമലംഘനത്തിന് വന്‍തോതില്‍ പിഴ വര്‍ധിപ്പിച്ചതിനും പ്രതികൂലമായ മറ്റു നയങ്ങള്‍ക്കുമെതിരേ ഡല്‍ഹിയില്‍ വാണിജ്യവാഹനങ്ങള്‍ വ്യാഴാഴ്ച പണിമുടക്കി സമരം ചെയ്യും.
രാഷ്ട്രീയം നോക്കാതെ വാണിജ്യവാഹനങ്ങളുമായി ബന്ധപ്പെട്ട 34 യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഡല്‍ഹി ഗുഡ്സ് ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് രാജേന്ദ്ര കപൂര്‍ പറഞ്ഞു. ഡല്‍ഹി ടാക്‌സി യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും.
ഗതാഗത നിയമലംഘനത്തിനു വന്‍തോതില്‍ പിഴത്തുക വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ മുഖ്യ ആവശ്യം. ഭീമമായ തുക ടി ഡി എസ് നല്‍കേണ്ടിവരുന്നതാണ് മറ്റൊരു വിഷയം
ടാക്‌സി, ഓട്ടോ, മാക്‌സി കാബ്, ഒല, ഉബര്‍ ടാക്‌സികള്‍, സ്‌കൂള്‍ ബസുകള്‍, വാനുകള്‍, ട്രക്കുകള്‍, ഓറഞ്ച് ക്ലസ്റ്റര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ബസുകള്‍, ടെംപോ തുടങ്ങിയ വാഹനങ്ങളൊന്നും നിരത്തിലിറങ്ങില്ലെന്നു യൂണിയനുകള്‍ അറിയിച്ചു.
തെറ്റുചെയ്യുന്നവരെ ശിക്ഷിക്കുന്നതിനു കുഴപ്പമില്ല. എന്നാല്‍, പിഴത്തുക വന്‍തോതില്‍ ഉയര്‍ത്തിയതോടെ അഴിമതിയും വര്‍ധിച്ചെന്ന് കപൂര്‍ പറഞ്ഞു.
വാഹനമിടിച്ചു മൂന്നാംകക്ഷി മരണപ്പെട്ടാല്‍ അഞ്ചു ലക്ഷം വരെയുള്ള നഷ്ടപരിഹാരം മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുകയുള്ളൂ. ബാക്കി തുക എത്രയായാലും അത് വാഹനയുടമ നല്‍കേണ്ട അവസ്ഥയാണ്. ട്രക്ക് ഓടിയാലും ഇല്ലെങ്കിലും ഉടമകള്‍ നല്‍കേണ്ടിവരുന്ന ടി ഡി എസ് (പ്രാരംഭത്തിലുള്ള നികുതി) വര്‍ധിപ്പിച്ചത് വന്‍ നഷ്ടമുണ്ടാക്കുന്നതായും സംഘടനകള്‍ ചൂണ്ടിക്കാട്ടി.
മുന്‍പ് പ്രതിമാസം ഒരു ട്രക്ക് നല്‍കേണ്ടിയിരുന്നത് 90,000 രൂപയായിരുന്നെങ്കില്‍ അത് 3.60 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
പിഴത്തുക വര്‍ധിപ്പിച്ചതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഡല്‍ഹി സര്‍ക്കാരിന്. ഇത് ജനങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുമെന്ന് അറിഞ്ഞാല്‍ ഭാവിയില്‍ പുനഃപരിശോധിക്കാമെന്ന്- മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )രാഷ്ട്രീയം നോക്കാതെ വാണിജ്യവാഹനങ്ങളുമായി ബന്ധപ്പെട്ട 34 യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഡല്‍ഹി ഗുഡ്സ് ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് രാജേന്ദ്ര കപൂര്‍ പറഞ്ഞു. ഡല്‍ഹി ടാക്‌സി യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും.
ഗതാഗത നിയമലംഘനത്തിനു വന്‍തോതില്‍ പിഴത്തുക വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ മുഖ്യ ആവശ്യം. ഭീമമായ തുക ടി ഡി എസ് നല്‍കേണ്ടിവരുന്നതാണ് മറ്റൊരു വിഷയം
ടാക്‌സി, ഓട്ടോ, മാക്‌സി കാബ്, ഒല, ഉബര്‍ ടാക്‌സികള്‍, സ്‌കൂള്‍ ബസുകള്‍, വാനുകള്‍, ട്രക്കുകള്‍, ഓറഞ്ച് ക്ലസ്റ്റര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ബസുകള്‍, ടെംപോ തുടങ്ങിയ വാഹനങ്ങളൊന്നും നിരത്തിലിറങ്ങില്ലെന്നു യൂണിയനുകള്‍ അറിയിച്ചു.
തെറ്റുചെയ്യുന്നവരെ ശിക്ഷിക്കുന്നതിനു കുഴപ്പമില്ല. എന്നാല്‍, പിഴത്തുക വന്‍തോതില്‍ ഉയര്‍ത്തിയതോടെ അഴിമതിയും വര്‍ധിച്ചെന്ന് കപൂര്‍ പറഞ്ഞു.
വാഹനമിടിച്ചു മൂന്നാംകക്ഷി മരണപ്പെട്ടാല്‍ അഞ്ചു ലക്ഷം വരെയുള്ള നഷ്ടപരിഹാരം മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുകയുള്ളൂ. ബാക്കി തുക എത്രയായാലും അത് വാഹനയുടമ നല്‍കേണ്ട അവസ്ഥയാണ്. ട്രക്ക് ഓടിയാലും ഇല്ലെങ്കിലും ഉടമകള്‍ നല്‍കേണ്ടിവരുന്ന ടി ഡി എസ് (പ്രാരംഭത്തിലുള്ള നികുതി) വര്‍ധിപ്പിച്ചത് വന്‍ നഷ്ടമുണ്ടാക്കുന്നതായും സംഘടനകള്‍ ചൂണ്ടിക്കാട്ടി.
മുന്‍പ് പ്രതിമാസം ഒരു ട്രക്ക് നല്‍കേണ്ടിയിരുന്നത് 90,000 രൂപയായിരുന്നെങ്കില്‍ അത് 3.60 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
പിഴത്തുക വര്‍ധിപ്പിച്ചതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഡല്‍ഹി സര്‍ക്കാരിന്. ഇത് ജനങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുമെന്ന് അറിഞ്ഞാല്‍ ഭാവിയില്‍ പുനഃപരിശോധിക്കാമെന്ന്- മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്.
Keywords: News, National, India, New Delhi, Vehicles, Fine, Politics, Government, T D S, Minister, Arvind Kejriwal, Delhi Transport Union Strike on September 19
Powered by Info News For You

Comments
Post a Comment