പാല വിധിയെഴുതുന്നു; വോട്ടെടുപ്പ് ആരംഭിച്ച മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് 19.3 ശതമാനം

പാല:(www.kasargodvartha.com 23/09/2019) നീണ്ട ഒരു മാസത്തെ പ്രചരണങ്ങള്‍ക്കൊടുവില്‍ പാല വിധിയെഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ച് മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് 19.3 ശതമാനമാണ്. രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. ജോസ് കെ മാണി കുടുംബ സമേതം വന്നാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ കെ എം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ജോസ് കെ മാണി പോളിംഗ് ബൂത്തില്‍ എത്തിയത്.

News, Kerala, Top-Headlines, By-election,Polling, Pala by election; Three hours after polling began, the turnout was 20 percent

ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും തമ്മിലാണ് പ്രധാന മത്സരം. മണ്ഡലത്തില്‍ ആകെ 176 പോളിംഗ് ബൂത്തുകളാണ് തയ്യാറാക്കിയിട്ടുള്ളത്.വൈകിട്ട് ആറ് മണിവരെയണ് പോളിംഗ് സമയം നിശ്ചയിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Top-Headlines, By-election,Polling, Pala by election; Three hours after polling began, the turnout was 20 percent


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?