യുഎസ് ഓപ്പണ്‍; കലാശപ്പോരില്‍ പരിചയസമ്പന്നയായ സെറീന വില്യംസിന് എതിരാളി 19കാരിയായ ബിയാങ്ക ആന്‍ഡ്രീസ്‌കു

ന്യൂയോര്‍ക്ക്: (www.kvartha.com 06.09.2019) യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സിന്റെ കലാശപ്പോരില്‍ പരിചയസമ്പന്നയായ സെറീന വില്യംസും 19കാരിയായ ബിയാങ്ക ആന്‍ഡ്രീസ്‌കുവും കൊമ്പുകോര്‍ക്കും. സെമി ഫൈനലില്‍ ബെലിന്ദ ബെന്‍സിസിനെ തോല്‍പിച്ചാണ് കനേഡിയന്‍ കൗമാരക്കാരി ബിയാങ്ക ആന്‍ഡ്രീസ്‌കു ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 7-6, 7-3, 7-5.

അതേസമയം എലിന സ്വിറ്റോലിനയെ തോല്‍പ്പിച്ചാണ് സെറീന വില്യംസ് പത്താം യു.എസ് ഓപ്പണ്‍ ഫൈനലില്‍ ഇടംപിടിച്ചത്. അഞ്ചാം സീഡ് താരമായ എലിന സ്വിറ്റോലിനയെ 6-3, 6-1 എന്ന സ്‌കോറിനാണ് സെറീന വീഴ്ത്തിയത്.


24ാമത് ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം ലക്ഷ്യമിട്ടാണ് സെറീന ബിയാങ്കയുമായി കലാശപ്പോരില്‍ മാറ്റുരയ്ക്കാനിറങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Tennis, News, America, New York, US Open, Serena Williams reaches US Open final and will face Bianca Andreescu


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?