അബ്കാരി കേസിലെ പ്രതിക്ക് 18 മാസം കഠിനതടവും 1 ലക്ഷം രൂപ പിഴയും

കാസര്‍കോട്: (https://ift.tt/2M2j3YG)  അബ്കാരി കേസിലെ പ്രതിക്ക് 18 മാസം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. കരിവേടകം പടുപ്പിലെ കെ രാമചന്ദ്രനെ (44) യാണ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസം കൂടി തടവനുഭവിക്കണം.

2018 മാര്‍ച്ച് ഒമ്പതിന് രാവിലെ 11.15 മണിയോടെ കുറ്റിക്കോല്‍ വെറ്റിനററി സബ്സെന്ററിനു മുന്‍വശത്തു വെച്ച് 375 മില്ലിയുടെ ഒമ്പത് പ്ലാസ്റ്റിക് ബോട്ടിലുകളുമായി ബന്തടുക്ക എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കോടതിയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Fine, court, Abkari case; imprisonment for accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?