ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു; 16കാരന്‍ അറസ്റ്റില്‍
ഹൈദരാബാദ്: (www.kvartha.com 07.09.2019) ആന്ധ്രയില്‍ ഏഴുവയസ്സുകാരിയെ 16കാരന്‍ പീഡിപ്പിച്ചു. വിശാഖപട്ടണത്തെ വപഗുന്തയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 16കാരനെ പോലീസ് അറസ്റ്റുചെയ്തു.
പോക്‌സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Andhra Pradesh, Hyderabad, News, Abuse, Arrest, 7-year-old girl allegedly raped by 16-year-old boy in AP

Powered by Info News For You

Comments
Post a Comment