ഗാര്‍ഹിക പീഡന പരാതി; ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് അറസ്റ്റ് വാറന്റ്; 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി

ന്യൂ ഡല്‍ഹി: (www.kvartha.com 03.09.2019) ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് അറസ്റ്റ് വാറന്റ്. 15 ദിവസത്തിനകം കീഴടങ്ങണമെന്നാണ് കോടതിയുടെ ഉത്തരവ്. ഷമിയുടെ സഹോദരന്‍ ഹാസിദ് അഹമ്മദിനും വാറന്റ്ുണ്ട്. കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതിയാണ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേസില്‍ ഇതേവരെ ഷമ്മി കോടതിയില്‍ ഹാജരായിട്ടില്ല. ഇതേതുടര്‍ന്നാണ് കോടതിയുടെ നടപടി. ഷമ്മിയുടെ കുടുംബം ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് ഹസിന്‍ ജഹാന്റെ പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Cricket, Sports, Cricket, Complaint, Player, Assault, Court, Arrest warrant issued against Mohammed Shami for domestic violence


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?