14 കാരിയുമായി ബന്ധം സ്ഥാപിച്ച് മാനഭംഗം, ഗര്‍ഭിണിയായതോടെ കൈയ്യൊഴിഞ്ഞു; യുവാവിന് 10 വര്‍ഷം തടവും 10,000 രൂപ പിഴയും
മംഗളൂരു: (https://ift.tt/2lgP4Tt) 14 കാരിയുമായി ബന്ധം സ്ഥാപിച്ച് മാനഭംഗപ്പെടുത്തുകയും തുടര്‍ന്ന് ഗര്‍ഭിണിയായതോടെ കൈയ്യൊഴിയുകയും ചെയ്ത കേസില്‍ യുവാവിനെ 10 വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ബണ്ട്വാള്‍ സജിപമുന്നൂരിലെ ടാക്‌സി ഡ്രൈവര്‍ സന്തോഷിനെ (32) യാണ് മംഗളൂരു അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്. പിഴയടച്ചാല്‍ 7,500 രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
2014 ജൂലൈയില്‍ പെണ്‍കുട്ടിയെ കുന്നിന്‍ മുകളില്‍ കൊണ്ടുപോയും പിന്നീട് രണ്ടുതവണകൂടി മാനഭംഗപ്പെടുത്തിയതായും തുടര്‍ന്ന് സംഭവം പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയുമെന്നായിരുന്നു പരാതി. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ബന്ധം ഉപേക്ഷിച്ചതോടെയാണ് യുവാവിനെതിരെ പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. 2015 ജൂലൈ 28ന് പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡി എന്‍ എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് സന്തോഷ് ആണെന്ന് സ്ഥിരീകരിച്ചു. ബണ്ട്വാള്‍ ടൗണ്‍ പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mangalore, news, Top-Headlines, court, Youth, 10 year imprisonment for molestation case accused
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment