ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിച്ചു; 11 പേര്‍ കൊല്ലപ്പെട്ടു; 23 പേര്‍ക്ക് പരിക്ക്
ഡമാസ്‌കസ്: (www.kvartha.com 16.09.2019) സിറിയയില്‍ ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അലപ്പോയിലെ അറാറയില്‍ ഞായറാഴ്ച്ചയാണ് സംഭവം. കാര്‍ ബോംബ് സ്‌ഫോടനമാണെന്ന് സംശയിക്കുന്നു.
സിറിയ-തുര്‍ക്കി അതിര്‍ത്തിയായ അറാറയില്‍ ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )\
Keywords: World, News, Syria, Damascus, Car Bomb Blast, Dead, Injured, 11 killed after car bomb goes off in northern Syria

Powered by Info News For You

Comments
Post a Comment