ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തു; എംഎല്‍എയ്ക്ക് 1000 രൂപ പിഴ
പാറ്റ്‌ന: (www.kvartha.com 24.09.2019) ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത എംഎല്‍എയ്ക്ക് 1000 രൂപ പിഴ. ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍എയായ അബ്ദുര്‍റഹ്മാനെയാണ് ട്രാഫിക്ക് പോലീസ് പിടികൂടി പിഴ ഈടാക്കിയത്.
ബൈക്കിന്റെ രേഖകളെല്ലാം ക്ലിയറായിരുന്നു. എന്നാല്‍ പിന്നിലിരുന്ന എംഎല്‍എ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇതോടെയാണ് ട്രാഫിക്ക് പോലീസ് പിഴയിട്ടത്.
സെപ്റ്റംബര്‍ ഒന്നിന് മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്തതോടെയാണ് നിയമലംഘനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ പിഴത്തുകയുടെ കാര്യത്തില്‍ ഇളവുചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Bihar, Patna, News, MLA, Police, Traffic Law, Fine, Bihar: Congress MLA fined for violating traffic rule

Powered by Info News For You

Comments
Post a Comment