വ്യാജചാരായ നിര്‍മാണകേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്; 100 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ബന്തടുക്ക: (https://ift.tt/30kbnGl) വ്യാജചാരായ നിര്‍മാണകേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ് നടത്തുകയും 100 ലിറ്റര്‍ വാഷ് പിടിച്ചെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ്റു ചെയ്തു. മാണിമൂല ചൂളംകല്ലിലെ ആനന്ദനായ്ക്കിനെ (40)യാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ബന്തടുക്ക റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എന്‍ വി ദിവാകരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എ ജനാര്‍ദനന്‍, സി സന്തോഷ്‌കുമാര്‍, പി മനോജ്, ഡ്രൈവര്‍ എം രാധാകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, arrest, Police, Excise, Excise raid in Hooch center; One arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?