നിയന്ത്രണംവിട്ട ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 10 പേര്‍ മരിച്ചു; 16 പേര്‍ക്ക് പരിക്ക്

ഹുനാന്‍: (www.kvartha.com 23.09.2019) നിയന്ത്രണംവിട്ട ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 10 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു.
ദക്ഷിണ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം.

പരമ്പരാഗത വ്യാപാരകേന്ദ്രത്തിലാണ് അപകടമുണ്ടായത്. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാനിടയാക്കി. നിയന്ത്രണം വിട്ട ട്രക്ക് വ്യാപാര കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റുചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, China, Accident, Dead, News, Hunan, Truck, Ten people killed, 16 injured as a result of truck ramming in China


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?