പാര്‍ട്ടി അനുഭാവിയായ യുവതിയുടെ കുടിവെള്ളത്തില്‍ മൂത്രമൊഴിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ സിപിഎം പുറത്താക്കി

ചെറുവത്തൂര്‍: (www.kasargodvartha.com 28.08.2019) പാര്‍ട്ടി അനുഭാവിയായ യുവതിയുടെ കുടിവെള്ളത്തില്‍ മൂത്രമൊഴിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ സിപിഎം പുറത്താക്കി. ക്ലായിക്കോട്ടെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയത്. സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ കുടിവെള്ളത്തില്‍ മൂത്രമൊഴിച്ച സംഭവത്തിലാണ് പാര്‍ട്ടി നടപടി.

കുടിവെള്ളത്തില്‍ രുചിവ്യത്യാസം വന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിയുടെ പരാതിപ്രകാരം സി സി ക്യാമറ പരിശോധിച്ചപ്പോഴാണ് കുടിവെള്ളത്തില്‍ മൂത്രമൊഴിക്കുന്ന സംഭവം പിടികൂടിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, CPM, കേരള വാര്‍ത്ത, Top-Headlines, Urine controversy; CPM activist dismissed from Party
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?