ചാല മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം
കാസര്‍കോട് (www.evisionnews.co): 'നേരിനായ് സംഘടിക്കുക നീതിക്കായി പോരാടുക' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരിച്ചു കൊണ്ട് ചാല ശാഖ യൂത്ത് ലീഗ് പുതിയ കമ്മിറ്റി നിലവില്‍ വന്നു. യോഗം വാര്‍ഡ് പ്രസിഡന്റ് മമ്മു ചാല ഉദ്ഘാടനം ചെയ്തു. ഹാരിസ് ദുബൈ, ബഷീര്‍ സി.എ, സിദ്ധീഖ് എസ്.എം പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഹാരിസ് ബെദിര കൗണ്‍സില്‍ യോഗം നിയന്ത്രിച്ചു. ഭാരവാഹികള്‍: ഷറഫുദ്ദീന്‍ സി.ഐ (പ്രസി), അനസ് സി.യു, ഉവൈസ് സി.എ (വൈസ് പ്രസി), റിയാസ് സി.യു (ജന. സെക്ര), ഇര്‍ഷാദ് കുന്നില്‍, തൗസീഫ് സി.എം (ജോ. സെക്ര), റഊഫ് സി.എം (ട്രഷ).
Powered by Info News For You

Comments
Post a Comment