യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; കൊലപാതകത്തിലേക്ക് നയിച്ചത് ബാറിനുള്ളിലെ തര്‍ക്കമെന്ന് സൂചന
ആലപ്പുഴ: (www.kvartha.com 21.08.2019) കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി സമീര്‍ഖാനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. ബാറിനുള്ളിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
രാത്രി 12 മണിയോടെ ഹൈവേപാലസ് ബാറിന് പുറത്തുവെച്ചായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തെരച്ചിലാരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Murder, Car, Bar, Kayamkulam, Alappuzha; Youth Murdered in Accident

Powered by Info News For You

Comments
Post a Comment